സർക്കാർ വക മുപ്പതിനായിരം രൂപയുടെ വിവാഹ ധനസഹായം വിധവകളുടെ പെൺമക്കൾക്ക് ലഭിക്കുന്നു,

 

ക്കാ വക മുപ്പതിനായിരം രൂപയുടെ വിവാഹ ധനസഹായം വിധവകളുടെ പെമക്കക്ക് ലഭിക്കുന്നു,

 

ക്കാ വക മുപ്പതിനായിരം രൂപയുടെ വിവാഹ ധനസഹായം വിധവകളുടെ പെമക്കക്ക് ലഭിക്കുന്നു.

 

ഒരുപക്ഷേ എല്ലാവക്കും ഈ ഒരു ആനുകൂല്യം വേണ്ടി വരില്ലെങ്കിലും ഇങ്ങനെ ഒരു ആനുകൂല്യം ഉണ്ടെന്ന് നിങ്ങ മനസ്സിലാക്കിയാ, പലക്കും ഇത് പറഞ്ഞു കൊടുത്തു കൊടുക്കുകയും അത് മറ്റുള്ളവക്ക് ഉപകാരപ്പെടുന്നതാണ്, ആയതിനാ തനിക്ക് ഗുണമില്ലെന്ന് ഓത്ത് വിലപ്പെട്ട വിവരങ്ങ അറിയാതെ പോകരുത്.

 

ഈ ആനുകൂല്യം ലഭിക്കുന്നത് സാധു വിധവകളുടെ പെമക്കളുടെ വിവാഹത്തിന് ആണ്, കോപറേഷ മുനിസിപ്പാലിറ്റി പഞ്ചായത്ത് എന്നിവയിലൂടെ ഇതിനു വേണ്ടി അപേക്ഷിക്കാം. ഗ്രാമ പഞ്ചായത്ത് നഗരസഭ സെക്രട്ടറിക്ക് അപേക്ഷ നകുമ്പോ മുപ്പതിനായിരം രൂപ ലഭിക്കും.

 

 

 

പെകുട്ടിക്ക് വിവാഹ ദിനത്തി 18 വയസ്സ് പൂത്തിയായിരിക്കണം, കുടുംബ വാഷിക വരുമാനം 25,000 രൂപയി താഴെയായിരിക്കണം, കേരളത്തി തന്നെ മൂന്നുവഷം സ്ഥിരതാമസം ആയ പെകുട്ടി ആയിരിക്കണം, പിന്നെ വിവാഹത്തിനു വേണ്ടിയുള്ള സ്വണ്ണവും മറ്റും നോക്കുമ്പോ അത് അമ്പതിനായിരം രൂപയി താഴെ വിലവരുന്നതായിരിക്കണം, ഇതൊക്കെയാണ് അപേക്ഷിക്കുവാനുള്ള നിബന്ധനക.

 

അപ്പോ ഈ ഒരു കാര്യത്തിന് അപേക്ഷിക്കുവാ വേണ്ടി ഫോം പഞ്ചായത്തി നിന്നും ലഭിക്കുന്നത്.

അതിനോടൊപ്പം അപേക്ഷക വിധവ ആണെന്ന് തെളിയിക്കുന്ന സട്ടിഫിക്കറ്റ്, വിവാഹം കഴിക്കാ പോകുന്ന പെകുട്ടിയുടെ ജനനട്ടിഫിക്കറ്റ്, വിവാഹ നിശ്ചയം സംബന്ധിച്ചുള്ള വെള്ള കടലാസി പ്രതിശ്രുതവരന്റെ സത്യവാങ്മൂലം, വിവാഹിതരാകാ പോകുന്ന പെകുട്ടി കേരളത്തി മൂന്നുവഷമായി സ്ഥിരതാമസം ആണെന്നുള്ള രേഖ, പിന്നെ വിവാഹത്തിന് ഒരു മാസം മുമ്പാണ് അപേക്ഷിക്കേണ്ടത് ഇനി അങ്ങനെ അപേക്ഷിക്കാ പറ്റാത്തവക്ക്‌ ഒരു വഷത്തിനുള്ളി അപേക്ഷിക്കാനുള്ള അവസരം ഉണ്ട്, അങ്ങനെ അപേക്ഷിക്കുന്നവക്ക് കാലതാമസം മാപ്പ് ആക്കുന്നതിനുള്ള അപേക്ഷ കൂടി ഈ അപേക്ഷാഫോമിന്റെ ഒപ്പം വെക്കേണ്ടതാണ്.

 

 

 

ഇനി വിവാഹിതയാകുന്ന പെകുട്ടിയുടെ അമ്മ ജീവിച്ചിരിപ്പില്ലെങ്കി വിവാഹം നടത്തി കൊടുക്കുന്ന ആക്ക് അല്ലെങ്കി പെകുട്ടിക്കു സ്വമേധയാ അപേക്ഷിക്കാം, പിന്നെ അഗതി മന്ദിരങ്ങളിലും താമസിക്കുന്ന കുട്ടികക്ക് ആണെങ്കി പോലും അപേക്ഷിക്കാവുന്നതാണ്, പിന്നെ വിവാഹത്തിനു മുമ്പുതന്നെ ഈ തുക നിങ്ങക്ക് ലഭിച്ചിട്ടുണ്ടെങ്കി വിവാഹം കഴിഞ്ഞ ഒരു മാസത്തിനുള്ളിന്നെ വിവാഹ സട്ടിഫിക്കറ്റ് ഹാജരാക്കണം.

 

പിന്നെ പെകുട്ടിക്ക് അനിയനോ ചേട്ടനോ ഉണ്ടെങ്കി പോലും ഇതിന് പെകുട്ടി അഹ ആയിരിക്കും, പിന്നെ വിധവ ആയില്ലെങ്കിലും 3ഷമോ അതിലധികമോ കാലയളവി വിവാഹമോചിതയായി കഴിയുന്ന സ്ത്രീകളുടെ പെ മക്കക്കു വേണ്ടി ഈ ധനസഹായം അനുവദിക്കുന്നതാണ്, ഒപ്പം ഭത്താവ് ഉപേക്ഷിച്ച സ്ത്രീയുടെ പെമക്കക്കും, ത്താവിനെ കാണാതായി ഏഴ് വഷം കഴിഞ്ഞവരുടെ മക്കക്കും ധനസഹായം ലഭിക്കുന്നു.

 

 

 

അപ്പോ ഇതിനെക്കുറിച്ച് കൂടുത അറിയണമെങ്കി പഞ്ചായത്തുമായി ബന്ധപ്പെടാവുന്നതാണ് ഒപ്പം അപേക്ഷയും വയ്ക്കാം.

No comments

Powered by Blogger.